അറിയിപ്പ്
September 10, 2026
വളപട്ടണം ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും 2026 സപ്തംബര്‍ 30 -ാം തീയതിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തികരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തീയാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു.