നികുതി പിരിവ് ക്യാമ്പ് 2026-27 September 25, 2026 വളപട്ടണം ഗ്രാമപഞ്ചായത്ത് കെട്ടിടനികുതി പിരിവ് ക്യാമ്പ് 30/09/2026 വരെ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നടക്കുന്നതാണ് എന്ന വിവരം അറിയിക്കുന്നു.