ഭൂമിശാസ്ത്രം

കേരളത്തിലെ ഏറ്റവും ചെറിയതും  വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതുമായ പഞ്ചായത്താണ് വളപട്ടണം ഗ്രാമപഞ്ചായത്ത്. 2.04  ച കീ മി  മാത്രമാണ് പഞ്ചായത്തിന്‍റെ വിസ്‌തീര്‍ണ്ണം