ഭൂമിശാസ്ത്രം
വളപട്ടണം ഗ്രാമപഞ്ചായത്ത് - ഭൂമിശാസ്ത്രം
ജില്ല: കണ്ണൂർ
താലൂക്ക്: കണ്ണൂർ
വിസ്തൃതി: 2.04 ചതുരശ്ര കിലോമീറ്റർ
അതിരുകൾ
| ദിശ | അതിര് |
|---|---|
| വടക്ക് | വളപട്ടണം പുഴ |
| തെക്ക് | ചിറക്കൽ ഗ്രാമപഞ്ചായത്ത് |
| കിഴക്ക് | വളപട്ടണം പുഴ, ചിറക്കൽ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | അഴീക്കോട് ഗ്രാമപഞ്ചായത്ത് |