സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് 31/10/2026 വരെ ചെയ്യാവുന്നതാണ്
ഭൂമിശാസ്ത്രം

വളപട്ടണം ഗ്രാമപഞ്ചായത്ത് - ഭൂമിശാസ്ത്രം

ജില്ല: കണ്ണൂർ

താലൂക്ക്: കണ്ണൂർ

വിസ്തൃതി: 2.04 ചതുരശ്ര കിലോമീറ്റർ

അതിരുകൾ

ദിശഅതിര്
വടക്ക്വളപട്ടണം പുഴ
തെക്ക്ചിറക്കൽ ഗ്രാമപഞ്ചായത്ത്
കിഴക്ക്വളപട്ടണം പുഴ, ചിറക്കൽ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്അഴീക്കോട് ഗ്രാമപഞ്ചായത്ത്