സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് 31/10/2026 വരെ ചെയ്യാവുന്നതാണ്
പ്രധാനസ്ഥലങ്ങള്‍

കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം 

കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഉത്തര മലബാറിലെ ചരിത്രപരമായും ആചാരപരമായും ഏറ്റവും പ്രാധാന്യമുള്ള ശാക്തേയ കാവുകളിലൊന്നാണിത്. കേരളത്തിന്‍റ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിന്‍റെ  രക്ഷാധികാരിയും മാതാവുമായി ഈ ഭഗവതിയെ സങ്കൽപ്പിക്കുന്നു. നിലവിൽ മലബാർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് പ്രവർത്തിക്കുന്നത്.

Kalarivathukkal Bhagavathi Temple